Ella Nalla Nanmakalum | എല്ലാ നല്ല നന്മകളും | New Worship Song | Persis John | Reno George

എല്ലാ നല്ല നന്മകളും നിന്‍റേതത്രേ സ്വര്‍ഗത്തില്‍ നിന്നെത്തീടുന്ന ദാനമത്രേ പ്രാപിക്കാം വിശ്വാസത്താലേ നമുക്ക് ആനന്ദിക്കാം ആത്മാവിന്നാഴങ്ങളില്‍ വാഗ്ദത്തം ചെയ്ത ദൈവം എന്നോടൊപ്പമുണ്ടല്ലോ കുന്നുകളും മലകളും പ്രയാസമെന്യേ കയറീടും…